Situation Vacant for Watchman Job with salary of Rs.573 per day | Kerala Local Jobs at Kozhikode and North Paravur

Kerala Local Watchman Jobs: The Kerala Health Research and Welfare Society is recruiting for the position of Watchman in the Kozhikode Region.

Kerala Local Watchman Jobs
Kerala Local Watchman Jobs

Kerala Local Watchman Jobs – Kerala Health Research and Welfare Society Kozhikode

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നു.
7-ാം ക്ലാസ് പാസ് തത്തുല്യ യോഗ്യത
3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
സൈക്കിൾ / ഇരു ചക്ര വാഹനം ഉപയോഗിക്കുന്നതിന് ആവശ്യമായ പരിജ്ഞാനം (ലൈസൻസ്) ഉണ്ടായിരിക്കണം.
മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
പ്രായ പരിധി 01.03.2003-ൽ 45 വയസ്സ് കഴിയാത്തവർ.
ശമ്പളം ദിവസം 573 രൂപ.താല്പര്യമുള്ളവർ
28.03.2021-ന് 11.00 AM മണിക്ക് KHRWS കോഴിക്കോട് റീജിയണൽ മാനേജരുടെ കാര്യാലയം (KHRWS വാർഡ്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട് വച്ച് അഭിമുഖം നടന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10:30-നു മുൻപായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം എത്തുക.
The minimum requirement is a 7th class pass or equivalent qualification, with at least 3 years of work experience. The candidate should possess a valid license and know how to ride a bicycle or two-wheeler. Additionally, the candidate must have good physical fitness. The age limit for this position is not below 45 years as of March 1, 2023. The salary for the position is Rs. 573 per day. Interested candidates can find more details above:

 

Kerala Local Watchman Jobs – North Paravur Government Homeopathy Hospital

Watchman Vacancy at North Paravur Government Homeopathy Hospital: Age should not exceed 65 years. Preference will be given to those who are under Paravur Municipality and have working experience.

.

എറണാകുളം; നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു
പ്രായം 65 വയസിൽ കവിയരുത്.
പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന.
അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം – 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം.

Leave a Comment

Your email address will not be published. Required fields are marked *